നോക്കുക
സൂചിക
|
വിജ്ഞാന കലവറ >
എസ് ഐ ഇ പി >
സർവവിജ്ഞാനകോശം >
പ്രയുക്തശാസ്ത്രം >
അകിടുവീക്കം | പ്രയുക്തശാസ്ത്രം-മൃഗചികിത്സാശാസ്ത്രം-രോഗം | കറവപ്പശുക്കളിൽ ഉണ്ടാകാറുള്ള ഒരു രോഗം. അകിടുവീക്കത്തിന്റെ കാരണങ്ങൾ, അതിന്റെ ഫലമായി പാലിന്റെ നിറത്തിലും അളവിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ, ഇതുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ, ഫലപ്രദമായ പ്രതിവിധികൾ, നിർണ്ണയരീതികൾ എന്നിവ പ്രതിപാദിക്കുന്നു. |
കാലിരോഗങ്ങള്‍ | പ്രയുക്തശാസ്ത്രം-മൃഗചികിത്സാശാസ്ത്രം | പശു, കാള, എരുമ, പോത്ത് എന്നീ വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍. വൈറസുകള്‍, ബാക്റ്റീരിയകള്‍, ചിലയിനം പ്രോട്ടൊസോവകള്, പരോപജീവികള്‍ എന്നിവയാണ് രോഗകാരികളായി വര്‍ത്തിക്കാറുള്ളത്. വിവിധയിനം കാലിരോഗങ്ങൾ അവയുടെ കാരണങ്ങൾ, പ്രതിവിധികൾ എന്നിവ പ്രതിപാദിക്കുന്നു. |
ഏവിയറി | പ്രയുക്തശാസ്ത്രം - മൃഗചികിത്സാ ശാസ്ത്രം | പക്ഷികളെ വളർത്തുന്നതിനും ഇണക്കുന്നതിനും അവയുടെ വർഗോത്പാദനം നിർവഹിക്കുന്നതിനും ആയി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള വലിയ കൂടുകള്‍, കെട്ടിടങ്ങള്‍, നിർദിഷ്ടസ്ഥലങ്ങള് എന്നിവയ്ക്കു പൊതുവായുള്ള പേര്. |
കുളമ്പുദീനം | പ്രയുക്തശാസ്ത്രം-മൃഗചികിത്സാശാസ്ത്രം-രോഗം | ഒരു കാലിരോഗം. രോഗകാരണം. സംക്രമണം, ലക്ഷണങ്ങൾ, പ്രതിവിധി എന്നിവ വിശദമാക്കുന്നു. |
ഇന്തോ-സ്വിസ് പ്രോജക്ട് | പ്രയുക്തശാസ്ത്രം-മൃഗചികിത്സാശാസ്ത്രം-പദ്ധതി | കന്നുകാലിവികസനം ലക്ഷ്യമാക്കി ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശസഹകരണ പദ്ധതി |
കരിങ്കാല് | പ്രയുക്തശാസ്ത്രം-മൃഗചികിത്സാശാസ്ത്രം-രോഗം | കന്നുകാലികളെ ബാധിക്കുന്ന മാരകമായ രോഗം. |
ആടുവളര്‍ത്തല്‍ | പ്രയുക്തശാസ്ത്രം-മൃഗചികിത്സ | മാംസവും കമ്പിളിയും പാലും ലഭ്യമാക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ ആടുകളെ വളർത്തുന്നത്. ആടുകളിലുണ്ടാകുന്ന രോഗങ്ങൾ, അവയുടെ വിതരണം, അജോത്പന്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഈ ലേഖനത്തിൽ വിവരിക്കുന്നു. |
അശ്വചികിത്സ | പ്രയുക്തശാസ്ത്രം-മൃഗചികിത്സാശാസ്ത്രം-ഗ്രന്ഥം | ഒരു ഗ്രന്ഥം. കുതിരയ്ക്കു വരാറുള്ള രോഗങ്ങളെയും അവയുടെ ചികിത്സയെയുംപറ്റി സവിസ്തരം പ്രതിപാദിക്കുന്നു. |
|