വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആല്‍ഡര്‍മാന്‍
മറ്റു ശീർഷകങ്ങൾ: Alderman
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: യു.എസ്സിലും ഗ്രേറ്റ് ബ്രിട്ടനിലുമുള്ള നഗരഗ്രാമഭരണസമിതികളിലെ അംഗങ്ങളെ സൂചിപ്പിക്കുന്ന സംജ്ഞ. നോർമൻ ആക്രമണത്തിനുമുമ്പ് ഇംഗ്ലണ്ടിലെ സിവിൽ-ക്രിമിനൽ അധികാരങ്ങളുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഈ പേരിൽ അറിയപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16.5 KBMicrosoft Wordഡൗണ്‍ലോഡ് Preview