വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > പ്രദേശം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്രോണ്‍
മറ്റു ശീർഷകങ്ങൾ: Akron
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കൃത്രിമ റബ്ബറിന്റെ ആസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ നഗരം. 41° 07 വ. 81° 37' പ. ഒഹായോ സംസ്ഥാനത്തിൽ ഈറി തടാകത്തീരത്തു 28 കി.മീ. തെക്കായി സ്ഥിതി ചെയ്യുന്ന അക്രോൺ വൻകിട വ്യവസായങ്ങളുടെ കേന്ദ്രമാണ്. കറുത്തവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തിയ ജോൺ ബ്രൗണിന്റെ ജന്മസ്ഥലമാണിവിടം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പ്രദേശം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview