വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > പ്രദേശം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്രേ
മറ്റു ശീർഷകങ്ങൾ: Acre
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ബ്രസീലിലെ ഒരു അതിർത്തി പ്രവിശ്യ. റയോബ്രാങ്കോയാണ് തലസ്ഥാനം. വിസ്തീർണം 153,150 ച.കി.മീ. റബ്ബറാണ് പ്രധാന ഉത്പന്നം. അക്രേ നദിയിൽ നിന്നുമാണ് ഈ പേര് ലഭിച്ചത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പ്രദേശം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11 KBMicrosoft Wordഡൗണ്‍ലോഡ് Preview