വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം >

പ്രയുക്തശാസ്ത്രം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആന്റിഫംഗല്‍ ഔഷധങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഫംഗസ് രോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ഔഷധങ്ങൾ.
അറ്റാവിസംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഒരു സസ്യത്തിലോ ജീവിയിലോ തൊട്ടുമുന്‍പിലത്തേതല്ലാത്ത തലമുറയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്ന പ്രതിഭാസം.
ഏവിയന്‍ ഫ്ളൂപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരു രോഗം. പക്ഷികളിൽ നിന്നുമാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്.
ഏലാദിഗണംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയൂർവേദം-ചികിത്സഅഷ്‌ടാംഗഹൃദയം സൂത്രസ്ഥാനത്തിലെ "ശോധനാദി ഗണസംഗ്രഹണീയം' എന്ന പതിനഞ്ചാമധ്യായത്തിലുള്‍പ്പെട്ട ഒരു പ്രസിദ്ധ ഗണം. ഏലാദിഗണത്തിൽപ്പെട്ട മരുന്നുകളുടെ ഉപയോഗം പരാമർശിക്കുന്നു.
കളപ്പുരകള്‍പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംസസ്യഫലധാന്യക്കലവറകള്‍ക്കും മൃഗസംരക്ഷണത്തിനും കൃഷിസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിക്കാരുടെ താമസത്തിനുമായി കൃഷിസ്ഥലങ്ങളില്‍ നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങള്‍.
കല്കംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ആയുർവേദം-ചികിത്സവെള്ളം ചേർത്തോ ചേർക്കാതെയോ അരച്ചു ചമ്മന്തിപ്രായമാക്കിയ ദ്രവ്യങ്ങൾക്കുള്ള വൈദ്യശാസ്ത്ര സംജ്ഞ.
അലോപ്പതിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സഒരു ചികിത്സാസമ്പ്രദായം. ഇതിന്റെ ചരിത്രത്തെക്കുറിച്ച് ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.
ആന്‍ജിയോഗ്രാഫിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സരക്തധമനികളുടെ പടം എടുക്കുന്ന പ്രക്രിയ
അര്‍ബുദജനകങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഅര്‍ബുദം എന്ന രോഗത്തെ ഉളവാക്കുന്നത് എന്ന് സംശയിക്കപ്പെടുന്ന ഹേതുക്കളെപ്പറ്റിയുള്ള ഹ്രസ്വപ്രതിപാദ്യം.
ആന്ത്രവീക്കംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ഉദരം-രോഗംഉദരഭിത്തിയും ഊരുക്കളും സന്ധിക്കുന്നിടത്ത് ഉണ്ടാകുന്നതും പൂറത്തേക്കു തള്ളി വരുന്നതുായ വീക്കം. മൂന്നു തരത്തിലുള്ള ആന്ത്രവീക്കത്തെക്കുറിച്ച് ഈ ലേഖനത്തിൽ വിവരിക്കുന്നു.