വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്രൂരന്‍
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭഗവാൻ ശ്രീകൃഷ്ണന്റെ മാതുലൻ. നഹുഷവംശത്തിലെ സ്വഫൽകന്റെയും കാശിരാജാവിന്റെ മകൾ ഗാന്ദിനിയുടെയും പുത്രൻ. മഹാഭാരതകഥയിൽ അക്രൂരനുള്ള പ്രാധാന്യത്തെയും, മത്സ്യ, പദ്മ പുരാണങ്ങളിൽ സൂചിപ്പിക്കുന്ന മറ്റൊരു അക്രൂരനെപ്പറ്റിയും പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഹിന്ദുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview