വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത > തത്വചിന്ത-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്രിയാവാദം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പൂരണ കശ്യപൻ എന്ന മുനി പ്രചരിപ്പിച്ച ഒരു സിദ്ധാന്തം. ഒരുവൻ ചെയ്യുന്ന കർമം പുണ്യമായാലും പാപമായാലും ഫലം ആത്മാവിനെ സ്പർശിക്കുന്നില്ല എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതലായ ആശയം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: തത്വചിന്ത-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview