വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം >

ഗാർഹിക ശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അവിയല്‍പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംകേരളീയർക്ക് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരു കറി.
അലമാരിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഗൃഹോപകരണം. വസ്ത്രങ്ങൾ, പാത്രങ്ങൾ, പുസ്തകങ്ങൾ മുതലായവ വയ്ക്കത്തക്കവിധം പല തട്ടുകളോടുകൂടി പണിചെയ്യപ്പെട്ടിരിക്കുന്നു.
അടപ്രഥമന്‍പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംകേരളീയമായ ഒരു വിശിഷ്ടഭോജ്യം. അടചേർത്തുണ്ടാക്കുന്ന പായസം.
അടപലകപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംകഞ്ഞിവാർക്കാൻ കലത്തിന്റെ വായ് വട്ടം അടച്ചുപിടിക്കുന്നതിനുപയോഗിക്കുന്ന പലക.
അപ്പക്കാരപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു പാത്രം. കേരളത്തിലെ ഒരു പ്രധാന എണ്ണ പലഹാരമായ ഉണ്ണിയപ്പം വാർത്തെടുക്കുന്നതിന് ഉപയോഗിക്കുന്നു.
അടപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു പലഹാരം. അരിമാവ് വെള്ളം ചേർത്ത് കുഴച്ച് വാഴയിലയിലോ വട്ടയിലയലോ പരത്തി ആവിക്കുവച്ച് പുഴുങ്ങിയോ ചുട്ടോ പാകപ്പെടുത്തുന്നു.
അപ്പെര്‍, നിക്കോളാജീവചരിത്രം-ഗാർഹികശാസ്ത്രംഭക്ഷ്യസംരക്ഷണകലയുടെ പിതാവായി അറിയപ്പെടുന്നു. പാചകവിദഗ്ധനും ഭക്ഷ്യസംരക്ഷണകലയുടെ ഉപജ്ഞാതാവും.
അച്ചപ്പംപ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംഒരു പ്രത്യേകതരം അച്ചുപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരം. സുറിയാനി ക്രിസ്താനികളുടെ ഇടയില്‍ കൂടുതല്‍ പ്രചാരം. പാചകരീതി പ്രതിപാദിക്കുന്നു.
അച്ചാര്‍പ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംവളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന ഒരു പ്രത്യേകതരം ഉപദംശം.
അപ്പംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു കേരളീയ പലഹാരം.