വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > മൈക്രോബയോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആഴക്കടല്‍ മത്സ്യങ്ങള്‍
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സമുദ്രത്തിന്റെ അഗാധതലങ്ങളില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍. ഇവയുടെ നിറം, നേത്രങ്ങള്‍, ആഹാരരീതി, വലുപ്പം, പ്രകാശനിര്‍മാണം, പ്രതിരോധം, പ്രത്യുത്പാദനം തുടങ്ങിയവയിലെ പ്രത്യേകതകളെ കുറിച്ചും പ്രതിപാദിക്കുന്നു. ആഴക്കടലിന്റെ അടിത്തട്ടില്‍ കഴിയുന്ന മത്സ്യങ്ങളെക്കുറിച്ചും ആഴക്കടല്‍ മത്സ്യങ്ങളുടെ പ്രാചീനതയെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മൈക്രോബയോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 273.5 KBMicrosoft Wordഡൗണ്‍ലോഡ് Preview