വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > സസ്യശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആര്‍ബോറിക്കള്‍ച്ചര്‍
മറ്റു ശീർഷകങ്ങൾ: Arboriculture
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തണലിനും അലങ്കാരത്തിനും വേണ്ടി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതു സംബന്ധിച്ച ശാസ്ത്രശാഖ. ഇതിന്റെ ചരിത്രപശ്ചാത്തലം, തൈനടീൽ, ഇലകോതൽ, വളം ചേർക്കൽ, സംരക്ഷണം, വംശവർധന തുടങ്ങിയവയെക്കുറിച്ചും വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സസ്യശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 231 KBMicrosoft Wordഡൗണ്‍ലോഡ് Preview