വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > ജന്തുശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗ്ലൂട്ടിനിന്‍
മറ്റു ശീർഷകങ്ങൾ: Agglutinin
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഗാമാഗ്ലോബുലിന്‍ വര്‍ഗത്തിലുള്ള ഒരു പ്രോട്ടീന്‍. ബാക്ട്രീരിയ പോലെയുള്ള കണപ്രായങ്ങളായ വസ്തുക്കളെയും രക്തത്തിലെ ശോണാണുക്കള്‍ തുടങ്ങിയ അന്യപ്രോട്ടീനുകളെയും കട്ടപ്പിടിച്ച് ആലേയമാക്കി നിര്‍വീര്യമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജന്തുശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview