വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അബുള്‍ മുസാഫിര്‍ അലാവുദ്ദീന്‍ ബാമന്‍ഷാ
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഡെക്കാണിലെ ബാമിനി (ബാഹ്മിനി) രാജവംശ സ്ഥാപകൻ. ഈജിപ്തിലെ ഖലീഫാ ഇദ്ദേഹത്തെ "രണ്ടാം അലക്സാണ്ടര്‍" എന്ന് വിശേഷിപ്പിച്ചു. ജസിയ നികുതി നിര്‍ത്തലാക്കിയ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം സുല്‍ത്താനാണിദ്ദേഹം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14.5 KBMicrosoft Wordഡൗണ്‍ലോഡ് Preview