വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആമീന്‍
മറ്റു ശീർഷകങ്ങൾ: Amen
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരാൾ നടത്തുന്ന പ്രസ്താവന, ആശംസ, സ്തുതി എന്നിവയെ അംഗീകരിച്ച് സ്ഥിരപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന പ്രതിവാക്യം. നിയമപരമായ നടപടികൾ നടത്താൻ നിയുക്തനായ ഉദ്യോഗസ്ഥനും ഈ പേരിൽ അറിയപ്പെടുന്നു. ബൈബിളിൽ പരാമർശിക്കപ്പെടുന്ന ആമീനും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 20.5 KBMicrosoft Wordഡൗണ്‍ലോഡ് Preview