വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആഭിചാരം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ശത്രുസംഹാരത്തിനും സ്ത്രീവശീകരണത്തിനുംവേണ്ടി ചെയ്യുന്ന ഹോമം, ജപം, ദുർമന്ത്രവാദം തുടങ്ങിയ ക്ഷുദ്രപ്രയോഗങ്ങൾക്ക് പറഞ്ഞുവരുന്ന പേര്. ഈജിപ്ത്, ചൈന, ഭാരതം എന്നീ രാജ്യങ്ങളിലെ ആഭിചാരക്രിയകളെ കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 30 KBMicrosoft Wordഡൗണ്‍ലോഡ് Preview