വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > നൃത്തം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അലാരിപ്പ്
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദക്ഷിണേന്ത്യയിലുള്ള സാമ്പ്രദായിക നാട്യങ്ങളിലൊന്നായ ഭരതനാട്യത്തിലെ ഒരു ഘടകം.രാഗംപാടാതെ ഒരുതാളത്തില്‍ 'താംതിതാ തെയ്ത്തതെ' എന്ന വായ്ത്താരിമാത്രം പല ആവര്‍ത്തനങ്ങളോടെ വിളംബമധ്യമകാലങ്ങളില്‍ അവസാനമൊരു ചെറിയ തീര്‍മാനത്തിന്റെ മുത്തായ്പ്പോടുകൂടി ആടിവരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നൃത്തം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview