വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > ചിത്രകല >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അലക്സാണ്ടര്‍, ജോണ്‍ വൈറ്റ്
മറ്റു ശീർഷകങ്ങൾ: Alexander, John White
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അമേരിക്കന്‍ ചിത്രകാരന്‍. ഒഴുക്കന്‍ വരകളും നേര്‍ത്തു പരന്ന പ്രകാശവിന്യാസവും ഇദ്ദേഹത്തിന്റെ രൂപചിത്രങ്ങളും ഛായാചിത്രങ്ങളും ശ്രദ്ധേയമാക്കി. ദേശീയ ഡിസൈന്‍ അക്കാദമിയുടെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ലെറ്റേഴ്സ് എന്ന സ്ഥാപനത്തിന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചിത്രകല

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview