വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > രാജ്യം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അരീന
മറ്റു ശീർഷകങ്ങൾ: Arena
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രാചീന റോമിലെ ഒരു പൊതുസ്ഥലം. മല്ലയുദ്ധപോരാളികൾ തമ്മിൽത്തമ്മിലോ വന്യമൃഗങ്ങളുമായോ പോരാടുകയും രാജകീയ പ്രദർശനങ്ങൾ നടത്തുകയും ചെയ്യുന്ന സ്ഥലം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാജ്യം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17 KBMicrosoft Wordഡൗണ്‍ലോഡ് Preview