വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അര്‍മീനിയ
മറ്റു ശീർഷകങ്ങൾ: Armenia
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളോടു ചേര്‍ന്നുകിടക്കുന്ന ഒരു സ്വതന്ത്രരാജ്യം. മുന്‍പ് ഇതു സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991-ല്‍ സ്വതന്ത്രമായി. തലസ്ഥാനം: യെരെവാന്‍. ഇവിടത്തെ ഭൂപ്രകൃതി, ചരിത്രം, സ്വാതന്ത്ര്യസമരം, സോവിയറ്റ് സ്റ്റേറ്റ്, അർമീനിയൻ സംസ്കാരം, മതം എന്നിവയെക്കുറിച്ചും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 146 KBMicrosoft Wordഡൗണ്‍ലോഡ് Preview