വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > വൈദ്യശാസ്ത്രം > വൈദ്യശാസ്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അരിമ്പാറ
മറ്റു ശീർഷകങ്ങൾ: Wart
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മനുഷ്യരില്‍ പ്രത്യേകിച്ച് കുട്ടികളില്‍ ത്വക്കിലോേ, ത്വക്കിനോടു ചേര്‍ന്ന ശ്ലേഷ്മസ്തരത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളര്‍ച്ച. ഹ്യൂമന്‍ പാപ്പിലോമ വൈറസുകളാണ് ഇതിനു ഹേതു. ആറു വിധത്തിലുള്ള അരിമ്പാറകളെ കുറിച്ച് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: വൈദ്യശാസ്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview