വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അര്‍ധചാലകം
മറ്റു ശീർഷകങ്ങൾ: Semi Conductor
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വിശിഷ്ടരോധത്തിന്റെ മൂല്യം പൂര്‍ണചാലകത്തിന്റേതിനും പൂര്‍ണരോധകത്തിന്റേതിനും ഇടയ്ക്കായി വരുന്ന സ്വഭാവവിശേഷമുള്ള വസ്തു. വാഹിയുമല്ല രോധിയുമല്ല. ഇവയുടെ തത്ത്വം പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 25 KBMicrosoft Wordഡൗണ്‍ലോഡ് Preview