വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പലവക >

പലവക-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനന്ത് നാഗ്പലവക-വിനോദം-സ്ഥലംകാശ്മീർ താഴ്വരയിലെ ഒരു വിനോദസഞ്ചാരകേന്ദ്രം. ഇത് ഒരു കാലത്ത് കാശ്മീരിന്റെ തലസ്ഥാനമായിരുന്നു.
അങ്കംസാഹിത്യം-പൗരസ്ത്യം; കല-നാടകം; പലവക - സൈനികം - കേരളം - അയോധനമുറഭാഷ, സാഹിത്യം, കല, ചരിത്രം എന്നിവയില്‍ വ്യത്യസ്ത അര്‍ഥവിവക്ഷകളില്‍ അങ്കം എന്ന പദം ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
അഡ്മിറല്‍സൈനികം-നാവികസേനനാവികസേനയുടെ തലവൻ. 'സമുദ്രാധിപൻ' എന്ന അർഥമുള്ള 'അമീർ-അൽ-ബഹർ' എന്ന അറബിപദമാണ് ഈ പദത്തിന്റെ മൂലരൂപം.
എഴുത്തുകള്‍പലവക - വാര്‍ത്താവിനിമയം - രേഖവിവരവിനിമയത്തിനായി ഉപയോഗപ്പെടുത്തുന്ന വിവിധയിനം എഴുത്തുകളെക്കുറിച്ച് പ്രതിപാദിക്കുന്നു.
കാരറ്റ്മാനവികം-സാമ്പത്തികശാസ്ത്രം-സ്വര്‍ണം-മാനദണ്ഡം-ഏകകംരത്നം, വജ്രം തുടങ്ങിയവയുടെ ഭാരം സൂചിപ്പിക്കുന്നതിനുപയോഗപ്പെടുത്തുന്ന ഏകകം. സ്വർണത്തിന്റെ മാറ്റ് സൂചിപ്പിക്കുവാനും ഈ ഏകകം പ്രയോജനപ്പെടുത്തുന്നു.
ആഭരണങ്ങള്‍പലവക-മാനവികം-സോഷ്യോളജിശരീരം മോടിപിടിപ്പിക്കുന്നതിനുവേണ്ടി സ്വർണം, വെള്ളി മുതലായ ലോഹങ്ങൾ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന അലങ്കാരവസ്തുക്കൾ. വിവിധ രാജ്യങ്ങളിലെ ആഭരണങ്ങൾ.
കടല്‍ക്കൊള്ളമാനവികം - ചരിത്രം - അമേരിക്ക; മാനവികം - ചരിത്രം - യൂറോപ്പ്ഏതെങ്കിലും രാഷ്‌ട്രത്തിന്റെ അതിര്‍ത്തിക്കു പുറത്ത്‌ സമുദ്രത്തിലോ സമുദ്രത്തിനു മുകളിലുള്ള ആകാശത്തോ വച്ച്‌ അധികാരികളുടെ അനുമതി കൂടാതെ നടത്തുന്ന കവർച്ച. യൂറോപ്പിലും അമേരിക്കയിലും നടന്ന ഏതാനും കടൽക്കൊള്ളകളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ആയുധശാലപലവക-സാങ്കേതികവിദ്യ-എൻജിനീയറിങ്-സൈനികശാസ്ത്രംസൈനികാവശ്യങ്ങൾക്ക് ആയുധങ്ങൾ നിർമിക്കുന്നതിനോ അവയുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനോ സംഭരിച്ചുവയ്ക്കുന്നതിനോ ഉള്ള സ്ഥലം.
ഊഞ്ഞാല്‍പലവക-വിനോദം-ഉപാധിഉയരമുള്ള മരത്തിന്റെ വശങ്ങളിലേക്കു തറനിരപ്പിന് സമാന്തരമായി വളരുന്ന ശാഖകളിലോ തുലാങ്ങളിലോ ഇരുവശവും കെട്ടിയ കയറിൽ വീതികുറഞ്ഞ തടികഷ്ണം ബന്ധിപ്പിച്ച് ഇരുന്നാടാനുപയോഗിക്കുന്ന ഉപകരണം.
അഡ്ഹോക്ക് കമ്മിറ്റിമാനേജ്മെന്റ്ഒരു പ്രത്യേക കാര്യത്തിനുവേണ്ടി താത്കാലികമായി രൂപവത്കൃതമാകുന്ന കമ്മിറ്റി.