വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > വിവര സാങ്കേതികവിദ്യ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അരിത് മെറ്റിക് ആന്‍ഡ് ലോജിക് യൂണിറ്റ്
മറ്റു ശീർഷകങ്ങൾ: Arithametic and Logic Unit
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കംപ്യൂട്ടറിലെ സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റിന്റെ മര്‍മപ്രധാനമായ ഭാഗം. XOR, AND, OR മുതലായ ലോജിക് ഗേറ്റുകളാണ് അടിസ്ഥാന നിര്‍മാണ ഘടകങ്ങള്‍.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: വിവര സാങ്കേതികവിദ്യ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview