വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അരിക്കല്‍
മറ്റു ശീർഷകങ്ങൾ: Filtration
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദ്രാവകത്തിലോ വാതകത്തിലോ ഖര പദാര്‍ഥങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന മിശ്രിതങ്ങളില്‍ നിന്നോ, പല വലുപ്പത്തിലുള്ള ഖരപദാര്‍ഥങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന മിശ്രിതത്തില്‍ നിന്നോ മാധ്യമസഹായത്തോടെ ആവശ്യാനുസരണം ഘടകങ്ങളെ വേര്‍പെടുത്തുന്ന പ്രക്രിയ.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 61.5 KBMicrosoft Wordഡൗണ്‍ലോഡ് Preview