വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > ജന്തുശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അന്തോസോവ
മറ്റു ശീർഷകങ്ങൾ: Anthozoa
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സീലന്ററേറ്റ ഫൈലത്തിലെ ഒരു ജന്തുവർഗം. കടൽ-ആനിമോണുകൾ, കോറലുകൾ എന്നീ ജലജീവികൾ ഇതിൽ ഉൾപ്പെടുന്നു. 'പുഷ്പാകൃതിയിലുള്ള ജന്തുക്കൾ'എന്നാണ് അന്തോസോവ എന്ന വാക്കിനർഥം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജന്തുശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 69.5 KBMicrosoft Wordഡൗണ്‍ലോഡ് Preview