വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > കല - മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അര്‍ഥോപക്ഷേപകങ്ങള്‍
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നാട്യശാസ്ത്രം അനുസരിച്ച് നാടകത്തില്‍ അങ്കങ്ങളുടെ ആദിയില്‍ കൂട്ടിച്ചേര്‍ക്കുന്ന സംഭാഷണങ്ങള്‍. ഇതിവൃത്തം സദസ്യര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ലക്ഷ്യം. 5വിധത്തിലുള്ള അര്‍ഥോപക്ഷേപകങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: കല - മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview