വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അയ്യര്‍, എ.എസ്.പി.
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തമിഴ് സാഹിത്യകാരന്‍. ഇംഗ്ലീഷ് സാഹിത്യത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പഞ്ചാപകേശന്‍ എന്ന് ശരിയായ പേര്. നിയമജ്ഞനായ അദ്ദേഹത്തിന്റെ ജീവചരിത്രം ലഘുവായി പരാമര്‍ശിക്കുന്നു. പ്രധാനകൃതികളെയും ഒപ്പം പരിചയപ്പെടുത്തുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 47.5 KBMicrosoft Wordഡൗണ്‍ലോഡ് Preview