വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > നൃത്തം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അയ്യപ്പനാട്ടം
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ശബരിമല അയ്യപ്പന്റെ ജീവിതകഥ ആസ്പദമാക്കി കേരളത്തില്‍ രൂപമെടുത്തിട്ടുള്ള നാടോടിദൃശ്യകലാരൂപം. അയ്യപ്പന്‍പാട്ട്, അയ്യപ്പന്‍ തീയാട്ട് എന്നീ കലാരൂപങ്ങളോട് ഇതിനു ബന്ധമുണ്ട്. ഈ കലാരൂപത്തിന്റെ പ്രത്യേകതകളും പരാമര്‍ശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നൃത്തം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview