വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നരവംശശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അയ്യനവര്‍
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദക്ഷിണേന്ത്യയിലെ ഒരു പട്ടികജാതി സമുദായം. ശിവനെ ആരാധിക്കുന്നവര്‍ എന്ന വിശ്വാസത്തില്‍ നിന്നാണ് ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അയ്യനവര്‍ എന്ന സമുദായപ്പേര് ലഭ്യമായതെന്ന് കരുതിപ്പോരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നരവംശശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview