വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആംഗ്യഭാഷ
മറ്റു ശീർഷകങ്ങൾ: Gesture language
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അധരചലനം, നേത്രവിക്ഷേപം, ഹസ്തമുദ്ര തുടങ്ങിയ അംഗവിന്യാസങ്ങള്‍കൊണ്ട് സ്വന്തം ആശയം അന്യനെ ധരിപ്പിക്കുന്ന സമ്പ്രദായം. മൂക-ബധിര വിദ്യാഭ്യാസത്തിലാണ് ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. കലാരൂപങ്ങളിലും ഇത് കാണാം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview