വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആംഗികചേഷ്ടാനുസരണസിദ്ധാന്തം
മറ്റു ശീർഷകങ്ങൾ: Ta-ta Theory
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭാഷയുടെ ഉത്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. ചേഷ്ട ഭാഷയില്‍ നിന്നും ലേഖന വിദ്യയും അതില്‍ നിന്ന് സംസാരഭാഷയും ഉണ്ടായി എന്നാണ് ഈ സിദ്ധാന്തം വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റ് സിദ്ധാന്തങ്ങളും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 19.5 KBMicrosoft Wordഡൗണ്‍ലോഡ് Preview