വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > ജന്തുശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആട്
മറ്റു ശീർഷകങ്ങൾ: Goat
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു വളർത്തുമൃഗം. ആർടിയോഡാക്ടില ഗോത്രത്തിൽ ബോവിഡേ കുടുംബത്തിൽപ്പെടുന്നു. ഇവയുടെ ഉദ്ഭവം, വിവിധ ഇനങ്ങൾ, അസ്ഥികൂടം, ആമാശയം, ആയുസ്സും പ്രത്യുത്പാദനവും, വളർത്തിനങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജന്തുശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 80 KBMicrosoft Wordഡൗണ്‍ലോഡ് Preview