വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നിയമം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആജ്ഞാപനാധികാരം
മറ്റു ശീർഷകങ്ങൾ: Directing Power
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു അധികാരം. കീഴുദ്യോഗസ്ഥന്മാരുടെയോ കീഴ്ഘടകങ്ങളുടെയോ മേൽ സ്വാധീനം ചെലുത്തുവാനും, അവർക്കു വേണ്ട മാർഗനിർദേശം നല്കി പ്രവർത്തനക്ഷമത കൈവരുത്തുവാനും മറ്റുമായി, മേലധികാരികളോ മേൽത്തട്ടിലുള്ള ഘടകങ്ങളോ പ്രയോഗിക്കുന്ന സ്വാധീനശക്തി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നിയമം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 19.5 KBMicrosoft Wordഡൗണ്‍ലോഡ് Preview