വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > അന്തരീക്ഷ ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അയോണോസ്ഫിയര്‍
മറ്റു ശീർഷകങ്ങൾ: Ionosphere
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏതാണ്ട് 50 കി.മീറ്ററിനു മുകളിലുള്ള ഭാഗം. ഈ ഉപര്യന്തരീക്ഷത്തിനു ഗണനീയമായ വൈദ്യുതചാലകത ഉണ്ട്. വിദൂരസ്ഥലങ്ങളിലേക്കുള്ള റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നതില്‍ അയോണോസ്ഫിയര്‍ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: അന്തരീക്ഷ ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 25.5 KBMicrosoft Wordഡൗണ്‍ലോഡ് Preview