വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആചാരം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പൊതുതാത്പര്യത്തിനനുരോധമായി വ്യക്തികളുടെ പെരുമാറ്റം നിർണയിക്കുവാൻ സമൂഹം ഏർപ്പെടുത്തുന്ന നടപടിക്രമം. ഇതിന്റെ ദേശീയസ്വഭാവം, ഗതാനുഗതികത്വം, നിയമത്തിന്റെ ഉറവിടം, ആജ്ഞാപനസ്വഭാവം എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 26.5 KBMicrosoft Wordഡൗണ്‍ലോഡ് Preview