വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > സമുദ്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അറാള്‍ കടല്‍
മറ്റു ശീർഷകങ്ങൾ: Aral Sea
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കസാക്സ്താനും ഉസ്ബെക്കിസ്താനും ഇടയ്ക്കുള്ള ഇതര സമുദ്രബന്ധമില്ലാത്ത ഒരു കടല്‍. സാമാന്യത്തിലധികം ബാഷ്പീകരണത്തിനു വിധേയമാണ് ഇവിടത്തെ ജലം. ഇതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രത്യേകതകളും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സമുദ്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview