വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പലവക >

ജ്യോതിഷം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാലഹോരജ്യോതിഷംഒരു ദിവസത്തിന്റെ ഇരുപത്തിനാലിലൊന്നുവരുന്ന കാലയളവ്‌. കാലഹോര എന്ന പദത്തിന്റെ ഉറവിടം, അധിപന്മാർ ഭാരതീയ സങ്കല്പങ്ങൾ എന്നിവ ലേഖനം ചർച്ചചെയ്യുന്നു.
ഇല്വലന്‍മിത്തോളജി-ഹിന്ദുമതംപുരാണങ്ങളിൽ പരാമൃഷ്‌ടനായ ഒരു അസുരന്‍.
കണ്ടകശ്ശനിജ്യോതിഷംജ്യോതിഷത്തില്‍ ചന്ദ്രസ്ഥിതരാശിയിലോ അതിന്റെ നാല്‌, ഏഴ്‌, പത്ത്‌ എന്നീ ഭാവങ്ങളിലോ ശനി സഞ്ചരിക്കുന്ന കാലങ്ങളെ കണ്ടകശ്ശനി എന്നു പറയുന്നു.
ഏഴരശ്ശനിജ്യോതിഷംഒരു വ്യക്തിയുടെ ജനനസമയത്ത്‌ ചന്ദ്രന്‍ നില്‌ക്കുന്ന രാശി (ജന്മം)യിലും അതിന്റെ രണ്ടും പന്ത്രണ്ടും രാശികളിലും ചാരവശാൽ ശനി സഞ്ചരിക്കുന്ന കാലം.
അശ്വതിജ്യോതിഷംഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ആദ്യത്തേത്. ആകാശത്തിൽ അശ്വമുഖംപോലെ കാണപ്പെടുന്നു. അശ്വനീദേവന്മാരാണ് ഈ നക്ഷത്രത്തിന്റെ ദേവതാസ്ഥാനം വഹിക്കുന്നത്.
അര്‍ച്ചിരാദിമാര്‍ഗംമിത്തോളജി-ഹിന്ദുമതം; മതം-ഹിന്ദുമതംഅര്‍ച്ചിസ്സ് ആദിയായ പരലോകമാര്‍ഗം. അര്‍ച്ചിസ്സ് എന്നാൽ അഗ്നി എന്നർത്ഥം.
അഷ്ടഗ്രഹയോഗംജ്യോതിഷംജ്യോതിഷവിധിപ്രകാരം നവഗ്രഹങ്ങളില്‍ ആദ്യത്തെ ഏഴെണ്ണവും രാഹുകേതുക്കളിലൊന്നും മേടം ആദിയായ ഏതെങ്കിലുമൊരു രാശിയില്‍ സമ്മേളിക്കുന്നത്. 60 വർഷത്തിലൊരിക്കലാണ് ഇതിന് സാധ്യതയുള്ളത്.
അത്തം (നക്ഷത്രം)പലവക-ജ്യോതിഷംഒരു നക്ഷത്രം. കാണാൻ പറ്റുന്നതും പ്രകാശമുള്ളതുമായ നക്ഷത്രങ്ങളിൽ ഒന്ന്. ജ്യോതിഷത്തിൽ പതിമൂന്നാമത്തെ നക്ഷത്രം. ഓണവുമായി ഈ നക്ഷത്രത്തിനുള്ള ബന്ധം പ്രതിപാദിക്കുന്നു.
അക്ഷ(യ)തൃതീയജ്യോതിഷംവൈശാഖമാസത്തിലെ വെളുത്ത പക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണം. സർവപാപ മോചനമാണ് ഫലമെന്ന് ഐതിഹ്യം.
അനിഴംപലവക-ജ്യോതിഷംജ്യോതിഷത്തിലെ, 27 നക്ഷത്രത്തിൽ 17-ാമത്തേത്. സംസ്കൃതത്തിൽ ‌"അനുരാധ" എന്നാണ് പേര്.