വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ - പാശ്ചാത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അസീറോ-ബാബിലോണിയന്‍ ഭാഷാസാഹിത്യങ്ങള്‍
മറ്റു ശീർഷകങ്ങൾ: Assyro -Babylonian Language and Literature
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രാചീന അസീറിയന്‍-ബാബിലോണിയന്‍ പ്രദേശങ്ങളില്‍ വ്യവഹരിക്കപ്പെട്ടുവന്ന മുഖ്യഭാഷകളായ അക്കേദിയനിലും സുമേറിയനിലും രചിക്കപ്പെട്ട സാഹിത്യസൃഷ്ടികള്‍. ഇതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ, കഥാകവിതകൾ, ധർമശാസ്ത്രങ്ങൾകൂടാതെ അക്കേദിയൻ പദ്യസമാഹാരങ്ങളുടെ മാതൃകകൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ - പാശ്ചാത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 27.5 KBMicrosoft Wordഡൗണ്‍ലോഡ് Preview