വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അല്‍ഹംബ്ര
മറ്റു ശീർഷകങ്ങൾ: Alhambra
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദക്ഷിണ സ്പെയിനിലെ ഗ്രാനഡയിൽ നസ്രിദ് വംശത്തിലെ ഭരണാധികാരികൾ സ്ഥാപിച്ച കോട്ടയും കൊട്ടാരവും. ദാരൊ നദിക്കു സമീപം മോന്ത് ദ് ലാ അസാബികാ എന്ന ചെറുകുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ചരിത്രവും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 76.5 KBMicrosoft Wordഡൗണ്‍ലോഡ് Preview