വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അല്ലോറി, ക്രിസ്റ്റോഫാനോ
മറ്റു ശീർഷകങ്ങൾ: Allori, Christofano
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇറ്റാലിയൻ ഛായാചിത്രകാരൻ. ബ്രോൺഝിഞ്ഞോ എന്ന പേരിലും അറിയപ്പെടുന്നു. നവീന ഫ്ളോറന്റയിൽ 'രീതിനിഷ്ഠ രചനാപദ്ധതി'യുടെ (mannerist School) പ്രയോക്താക്കളിൽ പ്രമുഖൻ.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview