വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആഗ്നേയാസ്ത്രം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പുരാണത്തിൽ പരാമർശിക്കുന്ന ഒരു ദിവ്യാസ്ത്രം. അഗ്നി പുറപ്പെടുവിച്ച് ലക്ഷ്യത്തെ ദഹിപ്പിക്കുന്നതിന് പ്രാപ്തിയുണ്ട്.മറ്റ് ദിവ്യാസ്ത്രങ്ങൾ, പുരാണേതിഹാസങ്ങളിൽ ഇവയ്ക്കുള്ള പ്രാധാന്യം എന്നിവ പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview