വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > സംഗീതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്കോര്‍ഡിയന്‍
മറ്റു ശീർഷകങ്ങൾ: Accordion
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: 19-ാം ശതകത്തിന്റെ ആരംഭം മുതൽ ഉപയോഗത്തിലുള്ള പാശ്ചാത്യസംഗീതോപകരണം. ആദ്യം നിർമ്മിച്ചത് ജർമ്മനിയിലാണ്.ഇതിന്റെ നിർമ്മാണത്തെയും ഉപയോഗത്തെയും കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സംഗീതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 38 KBMicrosoft Wordഡൗണ്‍ലോഡ് Preview