വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അലിഗഡ് പ്രസ്ഥാനം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യൻ മുസ് ലീങ്ങളുടെ ഇടയിൽ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനം ലക്ഷ്യമാക്കി ആരംഭിച്ച പ്രസ്ഥാനം. സർ സെയ്യദ് അഹമ്മദ് ഖാനാണ് ഇത് ആരംഭിച്ചത്. ഇതിന്റെ ലക്ഷ്യങ്ങൾ, വിദ്യാഭ്യാസപ്രവർത്തനങ്ങൾ, എതിർപ്പുകൾ എന്നിവയെക്കുറിച്ചും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 20 KBMicrosoft Wordഡൗണ്‍ലോഡ് Preview