വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > ചിത്രകല >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഷ്കന്‍ പ്രസ്ഥാനം
മറ്റു ശീർഷകങ്ങൾ: Ashcan school
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അമേരിക്കന്‍ റിയലിസ്റ്റ് ചിത്രകാരന്‍മാരുടെ പ്രസ്ഥാനം. നഗരങ്ങളിലെ ചാളകളിലും ചെളിപ്രദേശങ്ങളിലുമുള്ള മലിനസാഹചര്യങ്ങളില്‍ കണ്ടെത്താറുള്ള ജീവിത ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചിത്രകല

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview