വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ - പാശ്ചാത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്കേ(ക്കാ)ദിയന്‍ ഭാഷ
മറ്റു ശീർഷകങ്ങൾ: Akkadian Language
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സെമിറ്റിക് ഗോത്രത്തിൽപ്പെട്ട ഭാഷ. ബാബിലോണിയൻ സംസ്കാരത്തിന്റെ ഉറവിടമായ 'അക്കാദ്' എ്ന്ന പുരാതന നഗരത്തിലും മെസപ്പൊട്ടേമിയയിലും പ്രചരിച്ചിരുന്നു. അക്കാദ് വംശത്തിൽപ്പെട്ട സർഗന്റെ കാലത്തെ ഔദ്യോഗിക ഭാഷയായിരുന്നു ഇത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ - പാശ്ചാത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 25 KBMicrosoft Wordഡൗണ്‍ലോഡ് Preview