വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്കീയന്‍ ലീഗ്
മറ്റു ശീർഷകങ്ങൾ: Achaean League
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പുരാതന ഗ്രീസിലെ ഒരു രാഷ്ട്രീയ സഖ്യം. പന്ത്രണ്ടു അക്കിയ നഗര രാഷ്ട്രങ്ങൾ ചേർന്നതാണ് ഇത്. വിദേശീയാക്രമണങ്ങളെ സംഘടിതമായി എതിർത്ത് തങ്ങളുടെ നഗര രാഷ്ട്രങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview