വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > പുരാവസ്തു ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അശോകസ്തംഭം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ബുദ്ധമതപ്രചാരണാര്‍ഥം അശോകചക്രവര്‍ത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭം. ഇതിലെ അശോകചക്രം ഇന്ത്യയുടെ ദേശീയ പതാകാചിഹ്നമായും ഇതിന്റെ സ്തംഭാഗ്രം ഇന്ത്യയുടെ ദേശീയ ചിഹ്നമായും സ്വീകരിച്ചിരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പുരാവസ്തു ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 21.5 KBMicrosoft Wordഡൗണ്‍ലോഡ് Preview