വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > പ്രദേശം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്കിയ
മറ്റു ശീർഷകങ്ങൾ: Achae
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രാചീന യവന നഗര രാഷ്ട്രവും ഗ്രീസിലെ ഘടക സംസ്ഥാനവും. കൊറിന്തിയൻ ഉൾക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. ബി.സി 3-ാം ശതകത്തിൽ അക്കിയൻ ലീഗ് സ്ഥാപിതമായതോടെ ഇത് ഗ്രീസിന്റെ രാഷ്ട്രീയ കേന്ദ്രമായി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പ്രദേശം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview