വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അല്‍ബെനി കോണ്‍ഗ്രസ്
മറ്റു ശീർഷകങ്ങൾ: Albany Congress
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ന്യൂയോർക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായ അൽബെനിയിൽ വച്ച് ഏഴ് അമേരിക്കൻ കോളനികളുടെ പ്രതിനിധികൾ പങ്കെടുത്തു നടത്തിയ സമ്മേളനം. 1754 ജൂൺ 19 മുതൽ ജൂലൈ 11 വരെയായിരുന്നു സമ്മേളനം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview