വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > പുരാവസ്തു ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അശോകശിലാശാസനങ്ങള്‍
മറ്റു ശീർഷകങ്ങൾ: Rock Edicts of Asoka
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വലിയ പാറകളിലും ഉന്നതങ്ങളായ സ്തംഭങ്ങളിലും പാറ തുരന്നുണ്ടാക്കിയ ഗുഹകളുടെ ഭിത്തികളിലും വിസ്തൃതങ്ങളായ ശിലാഫലകങ്ങളിലും അശോകചക്രവര്‍ത്തി കൊത്തിവയ്പിച്ച ശാസനങ്ങള്‍. പ്രധാനപ്പെട്ട ശാസനങ്ങൾ, ഇവകാണപ്പെടുന്ന സ്തംഭങ്ങളും ഗുഹകളും ഇവയുടെ വിതരണം എന്നിവ വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പുരാവസ്തു ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 108.5 KBMicrosoft Wordഡൗണ്‍ലോഡ് Preview