വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആക്സിലറോമീറ്റര്‍ (ത്വരണമാപിനി)
മറ്റു ശീർഷകങ്ങൾ: Accelerometer
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ത്വരണം അളക്കുന്നതിനുള്ള ഉപകരണം. വിമാനപരീക്ഷണങ്ങളില്‍ വിമാനത്തിന്റെ സംരചനകളിലെ പ്രതിബലങ്ങള്‍ പഠിക്കുവാനും, പ്രതിബലങ്ങള്‍ എത്രനേരത്തേക്ക് ഉണ്ടാവുമെന്ന് തീരുമാനിക്കുവാനും ഉപയോഗിക്കുന്നുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 79.5 KBMicrosoft Wordഡൗണ്‍ലോഡ് Preview